ചിതല്‍


പെണ്ണെ
നിന്നെ തലേവെച്ചാ
പേനരിക്കുമെന്നാറിയാമായിരുന്നു
താഴത്ത് വെച്ചാ
ഉറുന്വരിക്കുമെന്നും
അതുകൊണ്ടാ
ഹൃദയത്തില്‍ വെച്ചത്
പക്ഷെ,
ചെതലരിക്കുമെന്ന് ഓര്‍ത്തില്ല.

3 comments:

 1. ഓര്‍മ്മകളുടെ പുറ്റിന്നുള്ളില്‍
  ഒത്തിരി ചിതലുണ്ട്
  നനവേകി,
  അരിച്ച് തിന്നു തീര്‍ക്കുവാന്‍..

  ReplyDelete
 2. നീയരിച്ചില്ലെങ്കില്‍ പിന്നെ പേടിക്കേണ്ട ..........

  ReplyDelete
 3. എന്തിനാ സൂക്ഷിച്ചുവയ്ക്കാന്‍ പോയത്, അതും പെണ്ണിനെ? അതുകൊണ്ടല്ലേ....

  ReplyDelete